Monday, March 9, 2009

മാറുന്ന മുഖം

നിങ്ങളെപ്പറ്റി നിങ്ങള്‍ എന്തൊക്കെ ചിന്തിച്ചിട്ടുണ്ട് ? രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയാല്‍ നമ്മുടെ ഒരു പുതിയ മുഖം കാണാം. ഇഷ്ട്പ്പെട്ട ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് കണ്ണാടിയില്‍ നോക്കൂ മറ്റൊരു മുഖം കാണാം. ഇഷ്ടപ്പെടാത്ത കാര്യം ചെയ്യുന്നതിനു മുന്‍പ് കണ്ണാടിയില്‍ നോക്കൂ മറ്റൊരു മുഖം. നമുക്കു തന്നെ എത്രയെത്ര മുഖങ്ങള്‍ ? എന്താണിതിനു കാരണം നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?

Sunday, March 8, 2009

ദര്‍പ്പണം


ദര്‍പ്പണം എന്നാല്‍ കണ്ണാടി. മുഖത്തിനു നേരെ പിടിച്ചാല്‍ മുഖവും, മനസ്സിനു നേരെപിടിച്ചാല്‍ മനസ്സും കാണുന്ന കണ്ണാടി. പ്രതീക്ഷയൊടെ ഞാന്‍ തുടങ്ങട്ടെ...